Friday, May 12, 2017

The Big Day is arriving on 17th May 2017

നമ്മുടെ കൊല്ലത്തിന്റെ വികസനം എങ്ങനെ ആകണം എന്ന് എല്ലാവര്ക്കും ഒരു കാഴ്ചപ്പാട് ഉണ്ടാകുമല്ലോ അത് നൽകുവാനും ആ കാഴ്ചപ്പാട് എന്തെന്ന് കൊല്ലം കോര്പറേഷന് അധികൃതരെയും അറിയിക്കുന്നതിനും വേണ്ടി ഒരു വികസന സെമിനാര് സംഘടിപ്പിക്കുന്നു  17-05-2017 10 മണിമുതൽ 4 മണി വരെ

1 comment: