Friday, July 14, 2017

നമുക്ക് മുന്നോട്ടു പോകാൻ ഇനിയും ദൂരങ്ങൾ ഉണ്ട് എല്ലവരും സഹായിക്കുക സഹകരിക്കുക #missionkollam

നമുക്ക് മുന്നോട്ടു പോകാൻ ഇനിയും ദൂരങ്ങൾ ഉണ്ട് എല്ലവരും
സഹായിക്കുക സഹകരിക്കുക #missionkollam

Thursday, July 13, 2017

അങ്ങനെ മിഷൻ കൊല്ലത്തിന്റെ ചുവട് വെപ്പുകൾ പിച്ച വെച്ച് തുടങ്ങി

അങ്ങനെ മിഷൻ കൊല്ലത്തിന്റെ ചുവട് വെപ്പുകൾ പിച്ച വെച്ച് തുടങ്ങി

Monday, June 5, 2017

ലോക പരിസ്ഥിതി ദിനം

നമ്മുടെ ഭൂമിമാതാവിനായി ഒരു ദിവസം; ഭൂമിയെ സ്നേഹിക്കു നല്ലൊരു നാളെക്കായി 

Thursday, May 18, 2017

News on Dailies regarding the Mission Kollam

The seminar was a success, thanks to all those contributed for towards achieving the goal










Friday, May 12, 2017

The Big Day is arriving on 17th May 2017

നമ്മുടെ കൊല്ലത്തിന്റെ വികസനം എങ്ങനെ ആകണം എന്ന് എല്ലാവര്ക്കും ഒരു കാഴ്ചപ്പാട് ഉണ്ടാകുമല്ലോ അത് നൽകുവാനും ആ കാഴ്ചപ്പാട് എന്തെന്ന് കൊല്ലം കോര്പറേഷന് അധികൃതരെയും അറിയിക്കുന്നതിനും വേണ്ടി ഒരു വികസന സെമിനാര് സംഘടിപ്പിക്കുന്നു  17-05-2017 10 മണിമുതൽ 4 മണി വരെ

Friday, March 3, 2017

Students Principals and staffs of Professional colleges at Kollam City put forth their views on 3-3-2017

Special thanks to the Principals who co-ordinated their staffs and students representatives and made the event a Great success,
"Hoping for the Views from the Futuristic, energetic persons"