Thursday, May 18, 2017

News on Dailies regarding the Mission Kollam

The seminar was a success, thanks to all those contributed for towards achieving the goal










Friday, May 12, 2017

The Big Day is arriving on 17th May 2017

നമ്മുടെ കൊല്ലത്തിന്റെ വികസനം എങ്ങനെ ആകണം എന്ന് എല്ലാവര്ക്കും ഒരു കാഴ്ചപ്പാട് ഉണ്ടാകുമല്ലോ അത് നൽകുവാനും ആ കാഴ്ചപ്പാട് എന്തെന്ന് കൊല്ലം കോര്പറേഷന് അധികൃതരെയും അറിയിക്കുന്നതിനും വേണ്ടി ഒരു വികസന സെമിനാര് സംഘടിപ്പിക്കുന്നു  17-05-2017 10 മണിമുതൽ 4 മണി വരെ

Friday, March 3, 2017

Students Principals and staffs of Professional colleges at Kollam City put forth their views on 3-3-2017

Special thanks to the Principals who co-ordinated their staffs and students representatives and made the event a Great success,
"Hoping for the Views from the Futuristic, energetic persons"



Wednesday, March 1, 2017

News for 18-02-2017



A small intervention for tangassery, One of the heritage of Kollam

കൊല്ലത്തിന്റെ ഒരു ചരിത്ര പ്രധാനമായ തങ്കശ്ശേരിയുടെ പൗരാണികത ലോകം എമ്പാടും എത്തിക്കാൻ ഒരു ചെറിയ തുടക്കം
എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

Monday, February 27, 2017

updated news as on 27-02-2017


ഇതാണ് നമ്മുടെ മിഷൻ കൊല്ലത്തെക്കുറിച്ച് പത്രങ്ങളിൽ വന്നതു 

Thursday, February 9, 2017

Today 10-02-2017 News Paper Reads as





A heart filled thanks from the Mission Kollam team to all
Please provide the same help and support for the future interventions too
Comments, requests and visions are welcome